www.superprimetime.com

Total Pageviews

45,225,791

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷാർജയിൽ ഇടുക്കി സ്വദേശിയെ നൈജീരിയൻ പൗരൻമാർ മർദിച്ചു കൊലപ്പെടുത്തി

Share it:


ഇടുക്കി/ഷാർജ: നൈജീരിയൻ പൗരൻമാരുടെ മർദനത്തിൽ പരുക്കേറ്റ ഇടുക്കി സ്വദേശി ഷാർജയിൽ മരിച്ചു. കൂട്ടാർ  തടത്തിൽ വിജയന്‍റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ഷാർജയിലെ അബു ഷഗാരയിലായിരുന്നു സംഭവം. ഇവിടെ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു വിഷ്‌ണു വിജയൻ. 

വിഷ്‌ണു താമസിച്ചിരുന്ന ഫ്ലാറ്റിൽ ചൊവാഴ്ച വൈകിട്ട് നൈജിരിയൻ സ്വദേശികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ തടസം പിടിക്കാനെത്തിയ വിഷ്ണുദേവിനെ നൈജീരിയൻ സ്വദേശികൾ വെട്ടി പരുക്കേൽപിച്ചതായിട്ടാണ് വിവരം. 

ഗുരുതരമായ പരുക്കേറ്റ വിഷ്ണുവിനെ ഫ്ലാറ്റിന്‍റെ മുകളിൽ നിന്നും നൈജിരിയൻ പൗരൻമാർ താഴേക്കിട്ടു. അപകട മരണമെന്ന് വരുത്തി തീർക്കാനാണ് വിഷ്ണുവിനെ ഫ്ലാറ്റിനു മുകളിൽ നിന്നും താഴേക്കിട്ടത്.  ലളിതയാണ് മാതാവ്. ബിബിൻ, ഉണ്ണിമായ എന്നിവരാണ് സഹോദരങ്ങൾ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp


Share it:

Idukki

Post A Comment:

Also Read

13 കാരനുമായി ഒളിച്ചോട്ടം; അധ്യാപികയുടെ ഗർഭം അലസിപ്പിച്ചു

സൂറത്ത്: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ തട്ടിക്കൊണ്ടുപോയ അധ്യാപികയുടെ ഗർഭം അലസിപ്പിച്ചു. സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജിയാ