www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകനൊപ്പം പോകുന്നതിനിടെ കൈയോടെ പൊക്കി; ഭർത്താവിനെ യുവതി നടുറോഡിൽ തല്ലിച്ചതച്ചു

Share it:



മലപ്പുറം: കാമുകനൊപ്പം കറങ്ങുന്നതിനിടെ കൈയോടെ പൊക്കിയ ഭർത്താവിനെ യുവതി നടു റോഡിൽ തല്ലിച്ചതച്ചു. മലപ്പുറം ചങ്ങരംകുളത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ഭർത്താവ് ചങ്ങരംകുളം ടൗണിൽ വച്ച് ഭാര്യയെ മറ്റൊരു യുവാവിനൊപ്പം കണ്ടത്. പന്തികേട് തോന്നിയ ഭർത്താവ് അൽപം അകലം വിട്ട് ഇരുവരെയും പിന്തുടർന്നു.  

ഭർത്താവ് പിന്നിലുണ്ടെന്ന് അറിയാതെ കാമുകൻ ഭാര്യയുടെ തോളത്ത് കൈയിട്ടു. ഇതോടെ പിടിവിട്ടു പോയ ഭർത്താവ് സിനിമാ സ്റ്റൈലിൽ ഇരുവർക്കും മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനു വിപരീതമാണ് സംഭവിച്ചത്. ഭർത്താവ് ഒച്ചയെടുത്തതോടെ ഭാര്യ ഭർത്താവിനെ മർദിക്കാൻ തുടങ്ങിയത്രേ. 

നടു റോഡിലിട്ട് ഭർത്താവിനെ തല്ലുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ഭാര്യ തല്ല് നിർത്തിയത്. ഇതിനിടെ രഹസ്യക്കാരൻ മുങ്ങുകയും ചെയ്‌തു. ഒടുക്കം നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ച് ഭാര്യയെയും ഭർത്താവിനെയും വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2


Share it:

Viral

Post A Comment: