www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹൈ ഹീലിൽ കുട്ടിയുടുപ്പിട്ട് അമല പോളിന്‍റെ കിടിലൻ ഡാൻസ്; വീഡിയോ കാണാം

Share it:


സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അമലപോൾ. പുതിയ ചിത്രം കുടി യാദമൈതെയെകുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം താരം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അമലയുടെ ഡാൻസ് കണ്ട ആരാധകർ ഒന്നടക്കം താരത്തിന് കയ്യടിക്കുകയാണ്. എന്തൊരു എനർജിയെന്നാണ് ആരാധകർ ചോദിക്കുന്നത്.  

ഹൈ ഹീലിൽ കുട്ടി ഉടുപ്പിട്ടാണ് താരത്തിന്‍റെ ഡാൻസ്. വൈറലായ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്‌ത "നീലത്താമര" ആയിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയ ഒരു വേഷമായിരുന്നു അമലയ്ക്ക്. അതിനു ശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്‌തു എങ്കിലും വിജയിച്ചില്ല.

 

2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മൈന ആണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്‌നാട് സർക്കാരിന്‍റെ മികച്ച നടിക്കുള്ള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്‌തു. പിന്നീട് അങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Entertainment

Post A Comment: