www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചെന്നൈയിൽ മലയാളി കുളത്തിൽ മുങ്ങി മരിച്ചു

Share it:



ചെന്നൈ: കുളത്തിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. ഒറകടത്തായിരുന്നു സംഭവം. മലപ്പുറം അരീക്കോട് മുഴയിൽ അബ്‌ദുൾ റസാഖിന്‍റെ മകൻ തസിൽ ബാബു (22) ആണ് മരിച്ചത്. ക്യാമിൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനായി കുളത്തിലിറങ്ങിയ തസിൽ ചെളിയിലേക്ക് താണു പോകുകയായിരുന്നു.

ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. കുളത്തിൽ നിറയെ ചെളി ആയിരുന്നതിനാൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് കുളം വറ്റിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

National

Post A Comment: