www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്

Share it:



ഇടുക്കി: കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യാത്രികരായ നാല് പേർക്ക് പരുക്ക്. കെ. ചപ്പാത്ത് ആലടി ഗേറ്റിനു സമീപം പടലുങ്കൽ വളവിൽ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ശാന്തിപ്പാലം മാന്താനത്ത് കുന്നേൽ അനു (35), പൂണ്ടിക്കുളം പുത്തൻപുരയ്ക്കൽ അജീഷ് (26), പള്ളിക്കുന്ന് തുരുത്തേൽ വിനീഷ് (34), ചെങ്കര കളപ്പുരയ്ക്കൽ പ്രിയ (30) എന്നിവർക്കാണ് പരുക്കേറ്റത്.  

കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ലോറി എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റ നാല് പേരും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ്. 

പരുക്കേറ്റവരെ ഉടൻ തന്നെ ആലടി ഗവ. ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗത തടസം ഉണ്ടായി. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Idukki

Post A Comment: