www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുംബൈയിൽ മലയാളി യുവതിയും മകനും ജീവനൊടുക്കിയ നിലയിൽ

Share it:


മുംബൈ: ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ മുംബൈയിൽ മലയാളി യുവതിയും മകനും ജീവനൊടുക്കി. മുംബൈ ചാന്ദ് വാലിയിലാണ് സംഭവം. പാലാ സ്വദേശിനി രേഷ്മയും ആറു വയസുള്ള മകനുമാണ് മരിച്ചത്. 

ബഹുനില കെട്ടിടത്തില്‍നിന്ന് ചാടിയാണ് യുവതി മകനൊപ്പം ജീവനൊടുക്കിയത്.  രേഷ്‌മയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. കെട്ടിടത്തിന്‍റെ 12-ാം നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

National

Post A Comment: