www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കോറോണേറിയൻ ഫംഗി പാട്ടുമായി സിനിമ, സീരിയൽ താരങ്ങൾ

Share it:



ഇടുക്കി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഒരു കോറോണേറിയൻ ഫംഗി പാട്ട് എന്ന ടാഗ് ലൈനോടെ സിനിമ, സീരിയൽ താരം ശരൺ പുതുമനയും സംഘവും ഒരുക്കിയ ചേഞ്ച് യുവർസെൽഫ് എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സിനിമാതാരം പൃഥ്‌വിരാജ് സുകുമാരനാണ് അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്.

കൈയെത്തും ദൂരത്ത് എന്ന സീരിയലിലെ താരങ്ങളാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നാണ് ഗാനത്തിൽ പങ്കാളിയായത്. ആശയവും സംവിധാനവും ശരൺ പുതുമനയുടേതാണ്. വി.പി ശ്രീകാന്തിന്‍റെ വരികൾക്ക് ഹാരിസ് മുഹമ്മദ് ബാബു സംഗീതം നൽകിയിരിക്കുന്നു. 

പ്രകാശ് ബാബു, അഷിത പ്രകാശ്, നീതു നടുവത്തേറ്റു എന്നിവരാണ് ഗായകർ. പാട്ട് ഫോൺ റിക്കോർഡിലാണ് പാടിയതെന്ന സവിശേഷതയുമുണ്ട്.  ചിക്കു സംഗീത എഡിറ്റിങ്ങും ദീപക് തിച്ചൂർ ഗ്രാഫിക്‌സും കൈകാര്യം ചെയ്തിരിക്കുന്നു. ശരൺ പുതുമന, വൈഷ്ണവി സായികുമാർ, സജേഷ്, കൃഷ്ണപ്രീയ, ആനന്ദ് കുമാർ, ലാവണ്യ, മനീഷ, മഞ്ചു വിജീഷ്, ഗീത നായർ, പത്മനാഭൻ തമ്പി എന്നിവരാണ് അഭിനേതാക്കൾ. ഇതിനോടകം സോഷ്യൽ മീഡിയയിൽ ഗാനം വൈറലാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Entertainment

Post A Comment: