www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1802) Idukki (1764) Mostreaded (1615) Crime (1376) National (1198) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രേതത്തെ പറപ്പിക്കുന്ന ഫാ. ബനഡിക്റ്റിന്‍റെ മാജിക് പുറത്ത്; ദി പ്രീസ്റ്റ് ചിത്രത്തിന്‍റെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗൺ വീഡിയോ

Share it:

കൊച്ചി: മമ്മൂട്ടിയുടെ കിടിലൻ ഹൊറർ മൂവി ദി പ്രീസ്റ്റ് കാണാത്തവരായി ആരും ഉണ്ടാകില്ല. തീയേറ്ററുകൾക്ക് പുറമേ ഒടിടി പ്ലാറ്റ് ഫോമിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്‍റെ മെയ്ക്കിങ് ആദ്യം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ അണിയറ രഹസ്യങ്ങൾ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. 

നവാഗതനായ ജോഫിൻ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗൺ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

മമ്മൂക്കയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ടിആർപി നേടിയ ചിത്രം എന്ന നേട്ടവും ദി പ്രീസ്റ്റ് കൈവരിച്ചു കഴിഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Entertainment

Video

Post A Comment: