www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സ്വാദിഷ്‌ടമായ ഉരുളക്കിഴങ്ങ് സ്‌റ്റൂ എളുപ്പത്തിൽ ഉണ്ടാക്കാം

Share it:


ചേരുവകൾ

  • ഉരുളകിഴങ്ങ് - 3 എണ്ണം (നീളനെ കനം കുറഞ്ഞ് അരിഞ്ഞത്)
  • കാരറ്റ് - 1 എണ്ണം (നീളനെ കനം കുറഞ്ഞ് അരിഞ്ഞത്)
  • സവോള - 1 എണ്ണം (നീളനെ അരിഞ്ഞത്)
  • പച്ചമുളക് - 2 എണ്ണം (നീളനെ അരിഞ്ഞത്)
  • ഇഞ്ചി - 1 ചെറിയ കഷണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 2 അല്ലി (കീറി ഇട്ടത്)
  • കറിവേപ്പില - ആവശ്യത്തിന് 
  • പട്ട - 2 എണ്ണം 
  • ഗ്രാമ്പ് - 3 എണ്ണം 
  • ഏലയ്ക്ക - 2 എണ്ണം 
  • വലിയ ജീരകം - 1/4 ടീസ്സ്‌പൂൺ 
  • കുരുമുളക്പൊടി - 1/2 ടീസ്‌പൂൺ   
  • മല്ലിപൊടി - 1/2 ടീസ്‌പൂൺ  
  • തേങ്ങാ പാൽ -  1 കപ്പ് (ഒന്നാം പാൽ)
  • വെള്ളം - 1/2 കപ്പ് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 



തയ്യാറാക്കുന്ന വിധം

കുക്കറിൽ അൽപ്പം എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വലിയ ജീരകം എന്നിവ ഇട്ട് ഇളക്കുക. അതിലേക്ക്  ഉരുളക്കിഴങ്, കാരറ്റ്, സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ഇട്ട് വെള്ളം ഒഴിച്ച് രണ്ടു വിസിൽ അടിപ്പിക്കുക. ശേഷം സ്റ്റൗ ഓൺ ചെയ്‌ത്‌ അതിലേക്ക് മല്ലിപൊടി, കുരുമുളക്പൊടി ഇട്ട് ഇളക്കി കൊടുക്കാം. 

സ്റ്റൗവ് സിമ്മിൽ വച്ചതിന് ശേഷം ഇതിലേക്ക് തേങ്ങാ പാലും ചേർത്ത് കൊടുക്കാം. തേങ്ങാ പാൽ ഒഴിച്ച ശേഷം ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. അവസാനമായി ആവശ്യത്തിന് കറിവേപ്പിലയും അൽപ്പം വെളിച്ചണ്ണയും ഒഴിച്ച് കൊടുക്കാം. ഇപ്പോൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉരുളകിഴങ്ങ് സ്‌റ്റു തയ്യാർ.





വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Food

Post A Comment: