www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോട്ടയത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ

Share it:


കോട്ടയം: കടുത്തുരുത്തി കീഴൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശിനി ദീപ ദിവാകരൻ (35) ആണ് മരിച്ചത്. മാവടിയിൽ പ്രസാദിന്‍റെ ഭാര്യയാണ്. 

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ദീപയുമായി വഴക്കുണ്ടാക്കി. ഇതിന് പിന്നാലെയാണ് വീട്ടിലെ മറ്റൊരു മുറിയിൽ ദീപയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. 

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വൈക്കത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് ദീപ. വെള്ളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. പതിനൊന്നും ആറും വയസുള്ള രണ്ടു മക്കളുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/BVgwaJgPrZ6HFSj9YGRU7D

Share it:

Kerala

Post A Comment: