www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധിച്ച് ആദ്യ മരണം

Share it:


ഭോപ്പാൽ: കോവിഡ് 19 വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച് രാജ്യത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ചികിത്സയിലിരുന്ന സ്ത്രീയാണ് മരിച്ചത്. ജീനോ സ്വീക്ക്വൻസിങ്ങിലൂടെയാണ് ഡെൽറ്റ പ്ലസ് വകഭേദമാണ് എന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയിൻ കോവിഡ് നോഡൽ ഓഫീസർ ഡോ.റൗനാക് പറഞ്ഞു. 

സ്ത്രീയുടെ ഭർത്താവിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇയാൾ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്ന ആളാണ് . മധ്യപ്രദേശിൽ അഞ്ച് പേർക്കാണ് കോവിഡ് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് പുറമെ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

National

Post A Comment: