www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1871) Mostreaded (1617) Crime (1467) National (1235) Entertainment (850) world (444) Viral (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ബാങ്ക് മാനേജരായ വീട്ടമ്മയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Share it:



കൊല്ലം: സംസ്ഥാനത്ത് വീണ്ടും വീട്ടമ്മയുടെ മരണം റിപ്പോർട്ട് ചെയ്‌തു. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്. ഗോപുവിന്‍റെ ഭാര്യ എസ്.എസ്. ശ്രീജ(32)യാണ് മരിച്ചത്.  കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ ബാങ്കിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ശ്രീജയെ കണ്ടത്.

Kerala

Post A Comment: