ഇന്ത്യയിൽ മാത്രമല്ല, ലോകത്തെ മിക്ക രാജ്യങ്ങളും ലോക് ഡൗണിൽ വീടിനുള്ളിലാണ്. ചിലയിടങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും പുറത്തിറങ്ങാനുള്ള ഭയം കാരണംപലരും വീടുകളിൽ തന്നെ സമയം ചിലവഴിക്കുകയാണ്.
അതേസമയം ലോക് ഡൗൺ ആഘോഷമാക്കിയവരും ഒട്ടേറെയുണ്ട്. മൊബൈലാണ് കൂടുതൽ പേരുടെയും നേരംപോക്ക്... ഇത്തരത്തിൽ ലോക് ഡൗൺ കാലത്ത് വൈറലായ ചില വീഡിയോകൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: