www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1794) Idukki (1756) Mostreaded (1614) Crime (1373) National (1195) Entertainment (829) world (424) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ കോവിഡ് ബാധിച്ച് മരിച്ച മകനു പിന്നാലെ അഛനും മരിച്ചു

Share it:



ഇടുക്കി: കോവിഡ് ബാധിച്ച് മകൻ മരിച്ചതിനു പിന്നാലെ അഛനും മരിച്ചു. കാഞ്ചിയാർ പഞ്ചായത്തിലാണ് ഒരു കുടുംബത്തിൽ അടുപ്പിച്ച് രണ്ട് ജീവനുകൾ നഷ്ടമായത്. കൽത്തൊട്ടി പനയ്ക്കൽ പ്രഭാകരനാണ് ഇന്നലെ മരിച്ചത്. കോവിഡ് ഭേദമായെങ്കിലും ചികിത്സയിൽ തുടരവെയായിരുന്നു മരണം. 

പ്രഭാകരന്‍റെ മകൻ ബിനു (38) തിങ്കളാഴ്ച്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബിനുവിനൊപ്പം പ്രഭാകരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു ബിനുവിന്‍റെ മരണം. പ്രഭാകരനും ചികിത്സയിലായിരുന്നെങ്കിലും ബുധനാഴ്ച്ച നെഗറ്റീവായിരുന്നു. 

എന്നാൽ മറ്റ് അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മരണം സംഭവിച്ചത്. സംസ്‌കാരം ശനിയാഴ്ച്ച വൈകിട്ട് വീട്ടുവളപ്പിൽ. ലീലയാണ് ഭാര്യ. മക്കൾ: സജി, സിന്ധു, പരേതനായ ബിനു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Idukki

Post A Comment: