www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാസ്‌കില്ല, സാമുഹിക അകലമില്ല; വുഹാനിൽ ആയിരങ്ങൾ തിങ്ങിക്കൂടി മ്യൂസിക് ഫെസ്റ്റ്

Share it:


വുഹാൻ: ലോകം കോവിഡ് രണ്ടും മൂന്നും തരംഗത്തിൽ വീർപ്പ് മുട്ടുമ്പോൾ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ ആ‍യിരങ്ങൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. ആയിരങ്ങളാണ് ഇവിടെ മാസ്‌ക് പോലും ധരിക്കാതെ കൂട്ടത്തോടെ പരിപാടിയിൽ പങ്കെടുത്തത്. ഫെസ്റ്റിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലായി നടന്ന സ്ട്രോബറി മ്യൂസിക്ക് ഫെസ്റ്റിവലിലാണ് ആയിരങ്ങൾ പങ്കെടുത്തത്. വുഹാൻ നഗരം ഇപ്പോൾ കോവിഡ് മുക്തമാണ് എന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. 

ചൈനയിലെ ഏറ്റവും വലിയ ഔട്ട് ഡോർ സംഗീതോത്സവമായ സ്ട്രോബറി മ്യൂസിക്ക് ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം നടത്തിയിരുന്നില്ല. വുഹാനിലെ ഗാർഡൻ എക്സ്പോ പാർക്കിലാണ് ഇത്തവണ ആഘോഷം നടന്നത്. ബീജിങിൽ അഞ്ച് ദിവസത്തെ സ്ട്രോബറി മ്യൂസിക്ക് ഫെസ്റ്റിവൽ നടക്കാറുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

world

Post A Comment: