www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബംഗാളിൽ വി. മുരളീധരനു നേരെ ആക്രമണം; വീഡിയോ കാണാം

Share it:


കൊൽക്കത്ത: കേന്ദ്ര മന്ത്രി വി. മുരളീധരൻ സഞ്ചരിച്ച കാറിനു നേരെ ആക്രമണം. ബംഗാളിൽ വച്ചാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. കാറിന്‍റെ ചില്ലുകൾ തകർന്നിട്ടുണ്ട്. ടിഎംസി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരൻ ആരോപിച്ചു. 

മിഡ്‌നാപൂരിൽ സന്ദർശനത്തിനു പോകുമ്പോഴായിരുന്നു ആക്രമണം. ഇതോടെ സന്ദർശനം ഉപേക്ഷിച്ചു. കാർ ആക്രമിക്കുന്നതിന്‍റെ വീഡിയോ വി മുരളീധരൻ ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ന് രാവിലെ 11 ഓടെ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുനനത്തിനിടെയാണ് ആക്രമണം എന്നും റിപ്പോർട്ടുകൾ ഉണ്ട്. 

അദ്ദേഹത്തിന്‍റെ പേർഴ്‌സണൽ സ്റ്റാഫിന് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ അദ്ദേഹം മേദിനിപ്പൂരിലായിരുന്നു. ബംഗാളിൽ തൃണമൂൽ ആക്രമണത്തിൽ പരുക്കേറ്റവരെയും അവരുടെ വീടുകൾ സന്ദർശിക്കുന്നതിനായുമാണ് ഏപ്രിൽ നാലിന് ബിജെപി ദേശിയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്കൊപ്പം ബംഗാളിൽ എത്തിയത്.

  വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Video

Post A Comment: