www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1810) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സാമൂഹിക അകലം പാലിച്ച് വരണമാല്യം ചാർത്തൽ; വീഡിയോ വൈറൽ

Share it:


അകലം പാലിക്കുക എന്നതു തന്നെയാണ് കോവിഡ് പ്രതിരോധത്തിന്‍റെ മുദ്രാവാക്യം. എന്നാൽ കല്യാണ സമയത്ത് വധൂവരൻമാർ അകലം പാലിക്കുകയെന്നത് കേട്ടുകേൾവി പോലുമില്ല. ഇത്തരത്തിൽ ഒരു സംഭവത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

വിവാഹ ചടങ്ങുകൾക്കിടെ വരണമാല്യം അണിയിക്കുന്ന വധുവരന്മാരാണ് വിഡിയോയിൽ ഉള്ളത്. ചേർന്ന് നിന്ന് വരണമാല്യം അണിയിക്കുന്നതിന് പകരം സാമൂഹിക അകലം പാലിച്ചാണ് ഇരുവരും മലയിടുന്നത്. 
ഒരു മുളവടി ഉപയോഗിച്ചാണ് ഇരുവരും വരണമാല്യം പരസ്‌പരം അണിയിക്കുന്നത്. 

രണ്ടു പേരും മാസ്ക്ക് ധരിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. ഛത്തീസ്ഗഡിലെ അഡീഷണൽ ട്രാൻസ്‌പോർട്ട് കംമീഷണർ ദിപാൻഷു ഖബ്രയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Video

Post A Comment: