പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് നടി സീമ ജി നായരുടെ പ്രധാന ആകർഷണം. വയസ് 53 ആയെങ്കിലും മുഖത്ത് ഒരു ചുളിവു പോലും വീണിട്ടില്ല. ഇതിന്‍റെ രഹസ്യം ഇപ്പോൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം.
നടിയായിരുന്ന അമ്മ പങ്കുവച്ചിരുന്നു കുഞ്ഞു കുഞ്ഞു ടിപ്‌സുകളാണ് സീമ പങ്കുവയ്ക്കുന്നത്.
സ്നേഹസീമ എന്ന തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ടിപ്‌സ് സീമ പങ്കുവയ്ക്കുന്നത്. കസ്‌തൂരി മഞ്ഞളും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ് എന്ന് സീമ പറയുന്നു. കൂടാതെ രാത്രി കിടക്കും മുമ്പ് കറ്റാർ വാഴയും തേനും ചേർത്ത് മുഖത്ത് പുരട്ടുന്നതും സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണല്ലേ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: