www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തമിഴ്‌നാട്ടിൽ കോവിഡ് മരണം 400 നു മുകളിൽ; ശ്‌മശാനങ്ങൾ നിറയുന്നു

Share it:



ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റ ദിവസം 400 ലേറെ കോവിഡ് മരണം. 409 മരണങ്ങളാണ് ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. മുമ്പും തമിഴ്നാട്ടിൽ മരണ നിരക്ക് 400 കടന്നിട്ടുണ്ട്. ഇന്ന് 18,623 പേർക്കാണ് കോവിഡ് കണ്ടെത്തിയത്. ചെന്നൈ,  തിരുവണ്ണാമല, കോയമ്പത്തൂർ, ചെങ്കൽപെട്ട്,  കന്യാകുമാരി തുടങ്ങിയ ജില്ലകളിലാണ് കോവിഡ് മരണങ്ങൾ ഉയർന്നു നിൽക്കുന്നത്. 

ചെന്നൈയിൽ മാത്രം 42 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവണ്ണാമല- 30, കോയമ്പത്തൂർ 44, സേലത്ത് 25 ഇങ്ങനെ നീളുന്നു കണക്ക്. 277 65 കോവിഡ് മരണങ്ങളാണ് തമിഴ്നാട്ടിൽ ഇതുവരെ ഉണ്ടായിരിക്കുന്നത്. 

രോഗ ബാധിതരുടെ എണ്ണത്തിൽ നേരിയ  കുറവുണ്ടങ്കിലും  മരണ നിരക്ക്  കുറയാത്ത  സാഹചര്യത്തിൽ തമിഴ്നാട്ടിൽ ലോക് ഡൗൺ ഈ മാസം 14 വരെ നീട്ടിയിരിക്കയാണ്. കോവി ഡ് ബാധിച്ച് മരിക്കുന്ന ഡോക്ടർമാർക്ക് അൻപത് ലക്ഷവും മാധ്യമ പ്രവർത്തകർക്ക് 10 ലക്ഷവും പൊലിസ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷം രുപയും തമിഴ്നാട് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

National

Post A Comment: